Surprise Me!

വ്യാജ പീഡനക്കുറ്റം പുരുഷന്‍മാര്‍ക്ക് നേരെ ഇനി പ്രയോഗിച്ചാല്‍ വിവരമറിയും | Oneindia Malayalam

2018-05-02 33 Dailymotion

സ്ത്രീ പീഢനത്തിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുന്ന നാട്ടില്‍ പുരുഷന്‍മാര്‍ക്കും സന്തോഷ വാര്‍ത്ത. സ്ത്രീകള്‍ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് കേസില്‍ കുടുക്കിയില്‍ അവര്‍ തന്നെ ഇനി അകത്താവും. <br />കണ്ണടച്ച്‌ സ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യാജ പരാതികള്‍ തിരിച്ചറിയണമെന്ന നിര്‍ദ്ദേശം കേരള ഹൈക്കോടതിയാണ് നല്‍കിയിരിക്കുന്നത്.വ്യാജ പീഡനക്കുറ്റം ആരോപിച്ച്‌ യുവാവിനെ കുടുക്കിയ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. <br />#Men #Woman

Buy Now on CodeCanyon